'ബിഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം'; സുപ്രീംകോടതിയിൽ ഹർജി നൽകി പൊതുപ്രവർത്തകൻ
2025-11-18 0 Dailymotion
<p>ബിഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി, ക്രമക്കേടുകളിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് പൊതുപ്രവർത്തകൻ സാബു സ്റ്റീഫൻ<br />#Bihar #biharelection2025 #SupremeCourt #asianetnews</p>