<p>'ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടിയുണ്ടാകും, ക്യൂ കോംപ്ലക്സുകളിൽ ഭക്തരെ ഇരുത്താൻ നടപടി ഉണ്ടാകും, സ്‌പോർട് ബുക്കിങ്ങിൽ പരിധി നിശ്ചയിക്കാൻ കഴിയുമോ എന്ന് ചർച്ച ചെയ്യും'; കെ ജയകുമാർ<br />#kjayakumar #sabarimala #sabarimalapilgrims #devaswomboard #Mandalakalam2025 #AsianetNews </p>
