Surprise Me!

'ആശങ്കപ്പെടേണ്ട സാഹചര്യമില്ല, പക്ഷെ വൻ തിരക്കുണ്ട്, എല്ലാവർക്കും ദർശനം നൽകാൻ സാധിക്കും'

2025-11-18 2 Dailymotion

<p>'നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല പക്ഷെ വൻ തിരക്ക് അനുഭവപ്പെടുന്നുണ്ട്, എല്ലാ ഭക്തർക്കും ദർശനം നൽകാൻ സാധിക്കും, സ്‌പോർട് ബുക്കിംഗ് കേന്ദ്രങ്ങൾ നിലയ്ക്കലേക്ക് മാറ്റുന്നു'; ശബരിമല പൊലീസ് കോഡിനേറ്റർ എസ് ശ്രീജിത്ത് <br />#ssreejith #sabarimala #sabarimalapilgrims #devaswomboard #Mandalakalam2025 #AsianetNews </p>

Buy Now on CodeCanyon