<p>'ആളുകളുടെ എണ്ണം വളരെ കൂടുതലാണ്, ആദ്യ ദിവസം തന്നെ ഇത്രയധികം ആളുകൾ സാധാരണ വരാറില്ല. നിലയ്ക്കലിൽ ആളുകളെ നിയന്ത്രിക്കും, സ്പോട്ട് ബുക്കിംഗ് 20000മായി നിജപ്പെടുത്തും' :കെ ജയകുമാർ<br /><br />#KJayakumar #Sabarimala #Sabarimalasannidanam #Keralanews #Asianetnews </p>
