കമല്‍ഹാസൻ്റെ കണ്ണ് കണ്ട് ഭയന്നു, ചില സംഭവവികാസങ്ങളില്‍ നഷ്‌ടമായത് എട്ട് വര്‍ഷം; എക്കോയിലൂടെ തിരിച്ചുവരവിനൊരുങ്ങി നരേന്‍
2025-11-18 2 Dailymotion
ഉയർച്ച-താഴ്ചകളിലൂടെ കടന്നുപോയ തൻ്റെ കരിയറിനെക്കുറിച്ചും പുതിയ ചിത്രം 'എക്കോ'യെക്കുറിച്ചുമുള്ള വിശേഷങ്ങളുമായി നരേന്‍ ഇ ടിവി ഭാരതിനൊപ്പം