<p>പതിനെട്ടാം പടി കയറി തുടങ്ങി അയ്യപ്പ ഭക്തർ; പ്രതിസന്ധിക്ക് താത്കാലിക പരിഹാരം, ADGP ശ്രീജിത്ത് അടക്കം നേരിട്ടിറങ്ങി തിരക്ക് നിയന്ത്രണ വിധേയമാക്കുന്നു, മുൻപുണ്ടായിരുന്ന അപകടകരമായ സാഹചര്യം തരണം ചെയ്തുവെന്ന് ADGP<br />#Sabarimala #sabarimalapilgrims #sabarimalatemple #SabarimalaAyyappan #asianetnews</p>
