Surprise Me!

ചായ കുടിക്കാന്‍ കടയിലെത്തി; തൊട്ടടുത്തിരുന്ന യുവതിയുടെ മൊബൈല്‍ കവര്‍ന്നു, മോഷ്‌ടാവിന്‍റെ ദൃശ്യം പുറത്ത്

2025-11-18 10 Dailymotion

ചായ കുടിക്കാനെത്തിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന് യുവാവ്. കവര്‍ച്ചയുടെ സിസിടിവി ദൃശ്യം പുറത്ത്. മോഷ്‌ടാവിനായി അന്വേഷണം ഊര്‍ജിതമാക്കി കസബ പൊലീസ്.

Buy Now on CodeCanyon