'സർക്കാരിന്റെ തത്രപ്പാട് സ്വർണ്ണക്കൊള്ളയിൽ പെട്ടവരെ രക്ഷിക്കാൻ, ഭക്തർക്ക് വേണ്ടി ഒന്നും ചെയ്തില്ല'
2025-11-18 1 Dailymotion
<p>'ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിന് കാരണം സർക്കാർ ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാത്തത്. അവർ ശ്രമിച്ചത് സ്വർണ്ണക്കൊള്ളയിൽ പെട്ടവരെ രക്ഷിക്കാൻ', കെ.സി വേണുഗോപാൽ <br />#kcvenugopal #sabarimala #sabarimalacrowd #LDF</p>