'കണ്ണും കരളും കെസിആർ', വാർഡില്‍ ജനവിധി തേടാൻ മുൻ എംഎല്‍എ; പ്രചരണച്ചൂടില്‍ കെസി രാജഗോപാലൻ
2025-11-18 146 Dailymotion
പത്തനംതിട്ടയിലെ മെഴുവേലി ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് മെമ്പറാകാനൊരുങ്ങി മുൻ എംഎൽഎ കെസി രാജഗോപാലൻ. കെസിആർ എന്നറിയപ്പെടുന്ന ഇദ്ദേഹം മെഴുവേലിക്കാർക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ്.