<p>വാട്‌സ്ആപ് ഗ്രൂപ്പില്‍ കുറിപ്പിട്ടു, പിന്നെ ഫേസ്ബുക്കില്‍ പോസ്റ്റും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഊരുട്ടമ്പലം വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്നും പിന്മാറി.<br />#keralalocalbodyelection #keralalocalbodyelection2025 #thiruvananthapuram #ldf #AsianetNews</p>
