<p>'പ്രചരണം തുടരും, അനുകൂലമായ തീരുമാനം വരുമെന്ന പ്രതീക്ഷയും വിശ്വാസവുമുണ്ട്'; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിങ്ങിന് ശേഷം തിരുവനന്തപുരം മുട്ടടയിലെ UDF സ്ഥാനാർഥി വൈഷ്ണ സുരേഷ്<br /> #VaishnaSuresh #Congress #ElectionCommission #KeralaLocalBodyElections #Thiruvananthapuram #Muttada #Asianetnews</p>
