<p>'അതിദാരിദ്ര്യമുക്ത കേരളം എന്നതടക്കം നമുക്ക് നേടിയെടുക്കാൻ കഴിഞ്ഞത് 2021 ൽ ജനങ്ങൾ എൽഡിഎഫിന് തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്', തിരുവനന്തപുരം കോർപറേഷനിൽ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു <br />#localbodyelection #pinarayivijayan #CPM #LDF</p>
