'സർക്കാർ ശ്രമിച്ചത് ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളെ പൂർണ്ണമായും തങ്ങളുടെ വരുതിയിലാക്കാൻ'
2025-11-18 2 Dailymotion
<p>'ശബരിമലയിൽ അന്നദാനം നടത്തിക്കൊണ്ടിരുന്ന അയ്യപ്പ സംഘടനകളും ചാരിറ്റി ഓർഗനൈസേഷനുകളുമുണ്ട്. അവരെയെല്ലാം സന്നിധാനത്തുനിന്ന് പുറത്താക്കി ഈ സർക്കാർ. അതെന്തിനുവേണ്ടിയായിരുന്നു?', ആർ.വി ബാബു <br />#sabarimala #sabarimalacrowd #rvbabu #LDF</p>