കുട്ടി തീര്‍ഥാടകര്‍ ഇനി വഴിതെറ്റില്ല; സന്നിധാനത്ത് സുരക്ഷയ്ക്കായി പൊലീസിന്‍റെ വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍
2025-11-18 6 Dailymotion
ശബരിമലയിലെത്തുന്ന കുട്ടി തീര്‍ഥാടകര്‍ ഇനി കൂട്ടം തെറ്റില്ല. സുരക്ഷ കടുപ്പിച്ച് ദേവസ്വം ബോര്‍ഡ്. കുട്ടികളുടെ സുരക്ഷയ്‌ക്കായി വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍ പുറത്തിറക്കി.