Surprise Me!

കോഴിക്കോട് ഡിജിറ്റൽ തട്ടിപ്പ്; പ്രവാസിക്ക് നഷ്ടമായത് ഒന്നരക്കോടി

2025-11-18 3 Dailymotion

<p>കോഴിക്കോട് പയ്യോളിയിലെ പ്രവാസിക്ക് സൈബർ തട്ടിപ്പ് വഴി നഷ്ടമായത് ഒന്നരക്കോടി; തട്ടിപ്പ് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി തെറ്റിദ്ധരിപ്പിച്ച്, സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു<br />#cybercrime #cybercell #kozhikode #payyoli #keralapolice #asianetnews </p>

Buy Now on CodeCanyon