എച്ച്.എൽ.എൽ അമൃത് ഫാർമസികളുടെ പത്താം വാർഷികത്തിന്റെ ഭാഗമായുള്ള അമൃത് കാ ദസ്വാം വർഷ് പരിപാടി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു...