Surprise Me!

'ശബരിമലയിൽ കലാപമുണ്ടാക്കാനുള്ള നീക്കമാണ് നിരീശ്വരവാദികളായ സർക്കാർ ചെയ്യുന്നത്';അജയ് തറയിൽ

2025-11-19 1 Dailymotion

<p>'ഇത്രയും അയ്യപ്പഭക്തന്മാർ വരുമെന്ന് നേരത്തെ അറിയാമായിരുന്നില്ലേ?, സ്വർണ്ണക്കൊള്ളയിലെ അറസ്റ്റ് പേടിച്ച് ഒളിച്ചിരുന്നത് കൊണ്ട് ശബരിമലയിൽ എന്ത് നടന്നുവെന്ന് ദേവസ്വം ബോർഡ് അറിഞ്ഞില്ല'; ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ <br />#sabarimala #sabarimalapilgrims #sabarimalatemple #keralanews #asianetnews <br /></p>

Buy Now on CodeCanyon