<p>'നന്ദി അയ്യപ്പന് പറഞ്ഞാൽ മതി'; മല ചവിട്ടാനാകാതെ മടങ്ങിയ ഭക്തരെ തിരികെ സന്നിധാനത്ത് എത്തിച്ചു, ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ എഡിജിപി എസ്.ശ്രീജിത്തിൻ്റെ ഇടപെടൽ<br />#sabarimala #sannidhanam #sabarimalapilgrims #sabarimalatemple #keralanews #asianetnews </p>
