പടന്നയിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കം; ലീഗ് നേതൃത്വത്തിനെതിരെ യൂത്ത് ലീഗ്
2025-11-19 0 Dailymotion
<p>കാസർകോട് പടന്നയിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കം; നേതാക്കളെ ഉപരോധിച്ചു, ലീഗ് ഓഫീസ് പൂട്ടി യൂത്ത് ലീഗ് പ്രവർത്തകർ <br />#muslimleague #youthleague #localbodyelection #localbodyelection2025 #keralanews #asianetnews </p>