നിയന്ത്രണങ്ങൾ കടുപ്പിച്ചു...ശബരിമല സന്നിധാനം ശാന്തം, ഭക്തർക്ക് ആശ്വാസം
2025-11-19 0 Dailymotion
<p>കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിത്തുടങ്ങിയതോടെ ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയം, തീർത്ഥാടകരെ കയറ്റിവിടുന്നത് ഘട്ടം ഘട്ടമായി<br />#Sabarimala #sabarimalatemple #asianetnews</p>