<p>ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആൾക്കൂട്ട ദുരന്തം; ഉത്തരവാദിത്തം ആർസിബിക്കെന്ന് കർണാടക പൊലീസിൻ്റെ സിഐഡി വിഭാഗം കുറ്റപത്രം, വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയിരുന്നില്ലെന്നും പരാമർശം <br />#rcb #stampede #ChinnaswamyStadium #karnatakapolice #asianetnews </p>
