<p>'സാധാരണ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇങ്ങോട്ട് വരികയാണ് ചെയ്യാറുള്ളത്, അതല്ലാതെ എനിക്ക് വോട്ടുണ്ടോ എന്ന് എപ്പോഴും തിരക്കി നടക്കേണ്ട കാര്യമില്ല, കോടതി വിധിയെ മാനിക്കുന്നു'; വി എം വിനു<br />#VMVinu #Kozhikodecorporation #congress #keralahighcourt #keralanews #asianetnews </p>
