<p>'അയ്യനെ കാണാതെ ആരും തിരികെ പോകാൻ പാടില്ല, മാലയൂരി ഭക്തര്‍ തിരികെ പോയത് അങ്ങേയറ്റം സങ്കടകരം, പൊതുജന നന്മയ്ക്കായി കര്‍ശന നിയന്ത്രണങ്ങളുണ്ടാകും'; കെ ജയകുമാര്‍<br />#Sabarimala #KJayakumar #Sabarimalatemple #Sabarimalatemple #keralanews #Asianetnews</p>
