<p>ശ്വാസം മുട്ടി ക്യൂ നിൽക്കേണ്ട; ശബരിമല ദര്‍ശനത്തിനുള്ള സ്പോട്ട് ബുക്കിങ് 5000മാക്കി ചുരുക്കി, വെര്‍ച്വൽ ക്യൂ 70,000 പേര്‍ക്കും, നിയന്ത്രണം തിങ്കളാഴ്ച വരെ, അടുത്ത ഒരു മാസത്തേക്കുള്ള സ്പോട്ട് ബുക്കിങ്ങും പൂര്‍ത്തിയായി<br />#sabarimala #ayyappaswami#Sabarimalatemple #keralanews #Asianetnews</p>
