<p>'കടകംപള്ളി സുരേന്ദ്രന്റെ ഏകാധിപത്യമാണ് നടക്കുന്നത്'; ഉള്ളൂരിൽ K ശ്രീകണ്ഠനെതിരെ പാർട്ടി നടപടി, മെമ്പർ അല്ലെങ്കിലും പാർട്ടി പ്രവർത്തകനായി തുടരുമെന്ന് ശ്രീകണ്ഠൻ<br /><br />#thiruvananthapuram #cpm #ldf #keralalocalbodyelections #election #KSreekandan #KadakampallySurendran #Ulloor #asianetnews</p>
