എൽഡിഎഫ് ഭരണത്തുടർച്ച നേടിയാൽ മാലിന്യ സംസ്കരണത്തിന് മുഖ്യ പരിഗണനയെന്ന് മേയർ സ്ഥാനാർഥി സി പി മുസാഫർ അഹമ്മദ്
2025-11-19 3 Dailymotion
ബീച്ച് ഫുഡ് സ്ട്രീറ്റിൻ്റെ പരിപാലനത്തിൽ വന്ന വീഴ്ച പദ്ധതിയുടെ പരാജയമായി കാണേണ്ടതില്ലെന്നും അത് നടത്തിപ്പുമായി ബന്ധപ്പെട്ട വീഴ്ചയാണെന്നും മുസാഫർ അഹമ്മദ്