<p>ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിന്റെ ഉത്തരവാദിത്ത്വം RCBയ്ക്ക്; കുറ്റപത്രം തയ്യാറാക്കി കർണാടക സിഐഡി, കർണാടക ക്രിക്കറ്റ് അസോസിയേഷനും ഈവന്റ് മാനേജ്മെന്റ് കമ്പനിയ്ക്കും കൂട്ടുത്തരവാദിത്തമെന്നും കുറ്റപത്രത്തിൽ<br />#rcb #stampede #ChinnaswamyStadium #karnatakapolice #asianetnews</p>
