<p>വൈഷ്ണ സുരേഷിന് മുട്ടടയിൽ UDF സ്ഥാനാര്‍ത്ഥിയായി മത്സരിക്കാം; വോട്ടര്‍ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കിയ നടപടി റദ്ദാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്<br /> #VaishnaSuresh #Congress #ElectionCommission #KeralaLocalBodyElections #Thiruvananthapuram #Muttada #Asianetnews</p>
