Confident Group Chairman, Dr. Roy, handed over a cheque of ₹10 Lakh to Bigg Boss Runner-Up, Aneesh. <br />ബിഗ് ബോസ് റണ്ണറപ്പ് അനീഷിന് കോൺഫിഡൻസ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് 10 ലക്ഷത്തിന്റെ ചെക്ക് കൈമാറി.കോഴിക്കോട് കടവ് റിസോർട്ടിൽ വെച്ചായിരുന്നു ചെക്ക് ബിഗ് ബോസ്സ് താരം അനീഷിന് കൈ മാറിയത്. ബിഗ് ബോസ്സ് മത്സരാർത്ഥി ലക്ഷ്മിയും ചടങ്ങിൽ പങ്കെടുത്തു.<br /><br />~HT.24~
