Surprise Me!

മിന്നൽവളക്ക് ശേഷമാണ് എല്ലാരും തിരിച്ചറിയാൻ തുടങ്ങിയത് Priyamvadha Krishanan Interview

2025-11-19 10 Dailymotion

മിന്നൽവള പാട്ട് കരിയറിലെ വലിയ വഴിത്തിരിവായി. ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതും അവിടെനിന്നാണ്. ഇപ്പോഴും പലർക്കും സ്റ്റേറ്റ് അവാർഡിന്റെ കാര്യം അറിയില്ല. എന്നാൽ ചില സംവിധായകർ അത് അറിഞ്ഞു, അതിൽ വലിയ സന്തോഷമുണ്ട്. കരിയറിലെ ഏറ്റവും നിർണായക വേഷമാണ് ചൈതന്യം.വിലായത്ത് ബുദ്ധ നവംബർ 21 നു തീയേറ്ററുകളിൽ എത്തുകയാണ് . <br /> <br />Priyamvada Krishnan Share Her Experience Working With Most Prestigious Project Vilaayath Budha starring Prithiviraj Sukumaran, Shammi Thilakan, In central Roles. Which is Directed By Jayan Nambiar. Vilaayath Budha is based On Best Selling Book by GR Indhugopan. Vilaayath Budha is Releasing On November 21<br /><br />~PR.16~

Buy Now on CodeCanyon