Surprise Me!

ചുമര് തകർത്ത് വീടിനകത്തേക്ക് ജീപ്പ് ഇടിച്ചു കയറ്റിയതു പോലെ; കൗതുകമായി ടിവി സ്റ്റാൻഡ്

2025-11-19 130 Dailymotion

കമനീയമായി പെയിൻ്റ് ചെയ്‌ത് ഹെഡ് ലൈറ്റും ഇൻ്റിക്കേറ്ററും സജ്ജീകരിച്ച ജീപ്പിൻ്റെ മുന്‍ഭാഗം, ആദ്യം കാണുമ്പോള്‍ ചുമരില്‍ ഇടിച്ചു കയറിയതു പോലെ തോന്നും.

Buy Now on CodeCanyon