<p>'വാർഡ് വിഭജന സമയത്ത് സിപിഎം വീടുകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചു'; പതിനായിരക്കണക്കിന് കള്ളവോട്ടുകളാണ് ഓരോ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സിപിഎം ചേർക്കുന്നതെന്ന് വിവി രാജേഷ്<br /><br />#cpm #sir #voterslist #newshour #vvrajesh #keralalocalbodyelections #keralalocalbodyelection2025 #LocalBodyElections #udf #ldf #bjp #AsianetNews<br /></p>
