<p>'സത്യം ജയിക്കും'; വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി, വോട്ട് വെട്ടിയ നടപടി നിയമവിരുദ്ധമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ<br /><br />#Vaishnasuresh #congressparty #thiruvananthapuram #UDF #cpm #ldf #keralalocalbodyelections #election #Muttada #asianetnews</p>
