സാമുദായിക സന്തുലിതത്വം പറഞ്ഞാണ് കോൺഗ്രസ് തെക്കൻ കേരളത്തിൽ ലീഗിന് സീറ്റ് നിഷേധിക്കുന്നത്. ലീഗ് സംസ്ഥാന നേതൃത്വം കോൺഗ്രസിന് വിധേയപ്പെട്ടും നിൽക്കുന്നു. രാഷ്ട്രീയ അവകാശങ്ങൾക്കായി അവർ വാശി പിടിക്കില്ല. മലപ്പുറത്തിന് പുറത്ത് അവർക്ക് അത് 'വല്യൊരു ഇഷ്യു അല്ല'.
