<p>'മുസ്ലീം ലീഗിന്റെ പൂതി മാറട്ടെ'; മലപ്പുറം ക്ലാരിയിൽ മത്സരരംഗത്ത് നിന്ന് പിൻമാറി കോൺഗ്രസ്, സിപിഎമ്മുമായി സഹകരിക്കണമെന്ന ഒരു വിഭാഗത്തിന്റെ അഭിപ്രായം പാർട്ടി തള്ളി<br /><br />#Malappuram #congress #muslimleague #KeralaLocalBodyElections #CPM #udf #BJP #Keralapolitics #Asianetnews</p>
