<p>എറണാകുളത്ത് രണ്ട് സ്ഥലങ്ങളിൽ വാഹനാപകടം, കറുകുറ്റിയിൽ ട്രാവലർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്, പിറവത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം<br />#ernakulam #karukutty #piravom #accident #asianetnews</p>