Surprise Me!

രോഹിതിന്റെ കണ്ണീർ, ഒരു ജനതയുടെ ഉണങ്ങാത്ത മുറിവ്! അഹമ്മദാബാദിലെ ആ രാത്രി

2025-11-20 9,953 Dailymotion

<p>യാഥാര്‍ത്ഥ്യമാകാൻ പോകുന്ന ആ നിമിഷം മനസിലോര്‍ത്ത് ദിവസം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഒരു ജനത. സമയമൊന്ന് ഓടിയെത്തിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. പ്രതീക്ഷകളായിരുന്നില്ല ആ സംഘം നല്‍കിയത്, മറിച്ച് ആത്മവിശ്വാസമായിരുന്നു. പക്ഷേ, അഹമ്മദാബാദില്‍ കാത്തിരുന്നത് കാലങ്ങളോളം വേട്ടയാടാൻ പോന്നൊരു രാത്രി</p>

Buy Now on CodeCanyon