<p>സഞ്ജുവിന്റെ താരപ്പകിട്ട് ഇനി രാജസ്ഥാൻ റോയല്‍സിനില്ല, ചെന്നൈ സൂപ്പര്‍ കിങ്സിനായി 11-ാം നമ്പര്‍ ജഴ്‌സിയില്‍ സഞ്ജു കളത്തിലേക്ക് എത്തും. മലയാളി താരത്തിന് പകരം രവീന്ദ്ര ജഡേജയും സാം കറണും റോയലായി. സഞ്ജുവിന്റെ പടിയിറക്കം രാജസ്ഥാനെ എങ്ങനെ ബാധിക്കും, അതോ കൂടുതല്‍ ശക്തമായ നിരയായി മാറുമോ മുൻ ചാമ്പ്യന്മാര്‍</p>
