ആശ്വാസം...സ്പോട്ട് ബുക്കിങിൽ നിയന്ത്രണം വരുത്തിയതോടെ സന്നിധാനത്ത് തിരക്ക് കുറഞ്ഞു
2025-11-20 0 Dailymotion
<p>സ്പോട്ട് ബുക്കിങിൽ നിയന്ത്രണം വരുത്തിയതോടെ ശബരിമലയിലെ തിരക്ക് കുറഞ്ഞ് തുടങ്ങി, പരമാവധി അഞ്ച് മണിക്കൂറിനുള്ളിൽ ദർശനം ലഭിക്കുന്നു<br />#Sabarimala #sabarimalatemple #sabarimala_ayyapan #vertualqueue #asianetnews</p>