<p>ചെങ്കോട്ട സ്ഫോടനത്തിൽ മൂന്ന് പേർകൂടി പിടിയിൽ; പ്രതികളെ കസ്റ്റഡിയിലെടുത്തത് ഹരിയാന ക്രൈംബ്രാഞ്ച്, ഉമർ നബി സ്ഥിരമായെത്തിയ സോഹ്നയിലെ മസ്ജിദ് ഇമാമും മകനും മദ്രസാ അധ്യാപകനും കസ്റ്റഡിയിൽ<br /><br />#delhiblasts #umarnabi #haryana #delhi #carexplosion #nia #malayalamnews #asianetnews<br /></p>
