<p>സിപിഎമ്മിന് പികെ ശശി പണികൊടുത്തതോ?; മണ്ണാർക്കാട് 10 സീറ്റുകളിൽ ജനകീയ മതേതര മുന്നണി മത്സരിക്കും, മുൻ ബ്രാഞ്ച് സെക്രട്ടറിയും SFI മുൻ ഏരിയ സെക്രട്ടറിയുമടക്കം സ്ഥാനാർത്ഥികൾ<br /><br />#PKSasi #cpm #palakkad #mannarkkad #keralalocalbodyelection #keralalocalbodyelection2025 #LocalBodyElections #udf #ldf #bjp #AsianetNews </p>
