യുഡിഎഫ് വനിതാ സ്ഥാനാർഥിയെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന് പരാതി
2025-11-20 0 Dailymotion
യുഡിഎഫ് വനിതാ സ്ഥാനാർഥിയെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന് പരാതി|കണ്ണൂർ ചൊക്ലി പഞ്ചായത്തിലെ കുറ്റിയിൽപീടിക വാർഡിൽ മത്സരിക്കുന്ന പി.ടി.കെ റഫ്ഷാനയാണ് പരാതി നൽകിയത്|Kerala Local body election