<p>വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്; സ്വർണം പിടിക്കാൻ പൊലീസിന് അധികാരമില്ലെന്ന് കസ്റ്റംസ്, പൊലീസ് നടപടി കസ്റ്റംസ് നിയമത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം<br /><br />#customs #Goldsmuggling #keralapolice #pvanvar #crimenews #asianetnews</p>
