<p>പഞ്ചായത്തംഗമായിരുന്ന കാലത്ത് പാവങ്ങളെ സഹായിക്കാൻ സിപിഎം അവസരം നൽകിയില്ല, സിപിഎമ്മിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഇല്ല; UDF സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങി സിസിലി ബാബു <br />#SisiliBabu #CPM #Idukki #Nedukandam #UDF #Keralanews #Keralalocalbodypoll #Asianetnews <br /></p>
