<p>പത്മകുമാറിൻ്റെ അറസ്റ്റ്; പാർട്ടി പ്രതിരോധത്തിലല്ലെന്ന് എം.വി.ഗോവിന്ദൻ; പാർട്ടി ആരെയും സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; വേണ്ട സമയത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും<br />#mvgovindhan #APadmakumar #sabarimalagoldtheft #sit #sabarimala #goldplate #Dwarapalaka #TravancoreDevaswomBoard #Asianetnews</p>
