<p>'പത്മകുമാർ അറസ്റ്റിലായെങ്കിൽ ഇനി കടകംപള്ളിയുടെയും വാസവന്റെയും പങ്കും പുറത്ത് വരണം, സിപിഎമ്മിന്റെ അറിവോടെയാണ് ഇതെല്ലാമുണ്ടായതെന്ന് ശരിവെക്കുന്ന സംഭവങ്ങളാണ് നടന്നിരിക്കുന്നത്'; കെ സുരേന്ദ്രൻ<br />#KSurendran #CPM #bjp #APadmakumar #sabarimalagoldtheft #sit #sabarimala #goldplate #Dwarapalaka #TravancoreDevaswomBoard #Asianetnews</p>
