'ഓൾഡ് ഈസ് ഗോൾഡ്'; ഇത് ലോഹത്തിലെഴുതിയ രാഷ്‌ട്രീയം, സമീറിന്‍റെ സ്റ്റെൻസിലുകൾ സൂപ്പര്‍ഹിറ്റ്
2025-11-20 9 Dailymotion
രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ തകിടു ഷീറ്റിൽ വെട്ടി സ്റ്റെൻസിലുകളുണ്ടാക്കുന്ന കോഴിക്കോട് വലിയങ്ങാടി ഗണ്ണി സ്ട്രീറ്റിലെ എസ്.വി.സമീര്‍ ഇപ്പോഴും തന്‍റെ ജോലിയില്‍ സജീവമാണ്.