ശബരിമലയിലെ തിരക്ക് സംബന്ധിച്ച് എഡിഎം. മുഴുവന്‍ ഭക്തര്‍ക്കും സുഗമവും സുരക്ഷിതവുമായ ദര്‍ശനം ഉറപ്പാക്കി. ആദ്യ ദിനം സംഭവിച്ച വീഴ്‌ചകള്‍ പരിഹരിച്ചൂവെന്നും എഡിഎം.