രാഷ്ട്രീയ പാരമ്പര്യം കാത്ത് ആറ് സഹോദരിമാർ; മൂന്നുപേർ ഇക്കുറി മത്സര രംഗത്ത്
2025-11-20 21 Dailymotion
വിജയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, "പോരാടുക എന്നതാണ് മത്സരത്തിൻ്റെ ഏറ്റവും വലിയ സൗന്ദര്യം. അച്ഛൻ പഠിപ്പിച്ച പാഠം അതേ രീതിയിൽ നെഞ്ചേറ്റി തുടരും" എന്നായിരുന്നു സഹോദരിമാരുടെ മറുപടി