Surprise Me!

ലൈറ്റും സൗണ്ടും മതി! തക്കാളി മാസങ്ങളോളം കേടാകാതിരിക്കും, പുതിയ വിദ്യയുമായി വിദ്യാര്‍ഥികള്‍

2025-11-20 3 Dailymotion

അറുപത് ദിവസം വരെ തക്കാളി കേടാകാതിരിക്കും. സ്‌മാര്‍ട്ട് പ്രിസര്‍വേഷന്‍ സിസ്റ്റം വികസിപ്പിച്ച് ബിഐഇടി കോളജ് സ്റ്റുഡന്‍റ്സ്. തക്കാളി ഗ്രാന്‍ഡ് ചലഞ്ച് മത്സരത്തില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയ ഉപകരണം.

Buy Now on CodeCanyon